mobile header

American Institute of Oncology, Calicut organized an awareness session on Prostate Cancer

American Institute of Oncology, Calicut organized an awareness session on Prostate Cancer

അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ലയൺസ് ക്ലബ് കാലിക്കറ്റ് സ്യമന്തക യുമായി ചേർന്ന് പ്രോസ്റ്റേറ്റ് കാൻസർ ക്യാമ്പയിൻ സംഘടിപിച്ചു. ചേമ്പർ of കോമേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.ധന്യ പ്രോസ്റ്റേറ്റ് കാൻസറിനെ പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ്- ശരത് കൃഷ്ണൻ സെക്രട്ടറി- കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി

media detail


Related Media